കാബൂളിലെ ഇന്ത്യന്‍ എംബസിയ്ക്ക് മുന്നില്‍ റോക്കറ്റ് പതിച്ചു

Published : Jan 15, 2018, 10:41 PM ISTUpdated : Oct 05, 2018, 03:22 AM IST
കാബൂളിലെ ഇന്ത്യന്‍ എംബസിയ്ക്ക് മുന്നില്‍ റോക്കറ്റ് പതിച്ചു

Synopsis

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എംബസിക്ക് മുന്നില്‍ റോക്കറ്റ് പതിച്ചു.  ഇന്ന് വൈകീട്ടാണ് എംബസി പരിസരത്ത്  റോക്കറ്റ് പതിച്ചത്. എംബസിയ്ക്ക് ചെറിയ കേടുപാടുകള്‍ സംഭവിച്ചുണ്ട്. സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. വിദേശകാര്യമന്ത്രാലയം അറിയിച്ചതാണ് ഇക്കാര്യം. എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്നും മന്ത്രാലയം വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അതിവേഗം ആഭ്യന്തര വകുപ്പ്, അവധിയിൽ പോയ കന്‍റോൺമെന്‍റ് എസ്എച്ച്ഒയെ തിരിച്ചുവിളിച്ചു, സിഐ സതീഷ് മടങ്ങിയെത്തി; എസ്എഫ്ഐ-പൊലീസ് പോരിനിടെ തിരക്കിട്ട നീക്കം
കെഎസ്ഇബിക്ക് കനത്ത പ്രതിസന്ധി, സമരത്തിൽ നിന്ന് പിന്മാറാതെ മീറ്റർ റീഡർമാർ; അധിക ജോലിക്കുളള വേതനം പ്രധാന തർക്കവിഷയം