ചെല്ലാനത്ത് കടലാക്രമണതത്തില്‍ വീടുകള്‍ തകര്‍ന്നു

By Web DeskFirst Published Jul 15, 2018, 4:02 PM IST
Highlights
  • ചെല്ലാനത്ത് കടലാക്രമണതത്തില്‍ വീടുകള്‍ തകര്‍ന്നു

കൊച്ചി: സംസ്ഥാനത്ത് മഴ ശക്തമായതോടെ കടലാക്രമണം രൂക്ഷമാകുന്നു. കൊച്ചി ചെല്ലാനത്ത് കടലാക്രമണതത്തില്‍ 19 വീടുകളിലേക്ക് വെള്ളം കയറി. പ്രദേശത്തെ താത്കാലിക സുരക്ഷാ സംവിധാനങ്ങൾ പൂർണ്ണമായും തകർന്നു. ബസാർ ഭാഗത്തെ ജിയോ ബാഗുകളാണ് തകർന്നത്. 

 

 

 

 

click me!