റഷ്യന്‍ പത്രപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു

Web Desk |  
Published : May 30, 2018, 01:40 AM ISTUpdated : Oct 02, 2018, 06:36 AM IST
റഷ്യന്‍ പത്രപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു

Synopsis

റഷ്യന്‍ പത്രപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചതായി ഉക്രേയിന്‍ പൊലീസ്

മോസ്കോ:  റഷ്യന്‍ പത്രപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചതായി ഉക്രേയിന്‍ പൊലീസ്.  അര്‍ക്കാടി ബവ്ചെങ്കോ (41) എന്ന റഷ്യന്‍ പത്രപ്രവര്‍ത്തകനെ ഉക്രേയിന്‍ തലസ്ഥാനമായ കിയെവിലെ അദ്ദേഹത്തിന്‍റെ അപ്പാര്‍ട്ട്മെന്‍റില്‍ വെടിയേറ്റനിലയില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിച്ചു.  

 1990 ലെ ആദ്യ ചെച്നിയന്‍ വിഘടനവാദ യുദ്ധത്തില്‍ അര്‍ക്കാടി ബവ്ചെങ്കോ റഷ്യന്‍ സൈന്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്നു. പിന്നീടാണ് ഇദ്ദേഹം പത്രപ്രവര്‍ത്തനത്തിലേക്ക് കടക്കുന്നത്. വിവിധ റഷ്യന്‍ മാധ്യമങ്ങള്‍ക്ക് വേണ്ടി യുദ്ധകാര്യ ലേഖകനായി പ്രവര്‍ത്തിച്ച് വരികയായിരുന്നു.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

24 മണിക്കൂർ ഇടവേള, സൗദി അറേബ്യയിലേക്ക് വീണ്ടും ഇറാന്‍റെ ആക്രമണം, ക്രൂയിസ് മിസൈൽ തൊടുത്തു
വയനാട് തുരങ്കപാത നിർമാണം: പ്രകൃതി സംരക്ഷണ സമിതിയുടെ അപ്പീൽ തള്ളി; ഹൈക്കോടതി ഉത്തരവിൽ ഇടപെടാതെ സുപ്രീം കോടതി