സന്നിധാനത്തെ ഉണ്ണിയപ്പ നിർമ്മാണം പുനരാരംഭിച്ചു

Published : Jan 02, 2017, 01:41 AM ISTUpdated : Oct 04, 2018, 08:02 PM IST
സന്നിധാനത്തെ ഉണ്ണിയപ്പ നിർമ്മാണം പുനരാരംഭിച്ചു

Synopsis

ശബരിമല സന്നിധാനത്തെ ഉണ്ണിഅപ്പ നിർമ്മാണം പുനരാരംഭിച്ചു. സന്നിധാനത്ത് എത്തിയ തിരുവതാംകൂർ ദേവസ്വം ബോർഡ് അംഗം കെ രാഘവനും ഉദ്യോഗസ്ഥരമായി നടത്തിയ ചർച്ചയെ തുടർന്നാണ് ഉണ്ണി അപ്പനിർമ്മാണം പുനരാംഭിച്ചത്. ഗുണനിലവാരം ഉറപ്പാക്കിയാണ് ഉണ്ണിഅപ്പ നിർമ്മാണം നടത്തുന്നതെന്ന് സ്പെഷ്യല്‍ കമ്മിഷണറെയും ഉദ്യോഗസ്ഥരെയും അറിയിച്ചു. ദേവസ്വം മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ്  ദേവസ്വംബോർഡ് അംഗം സന്നിധാനത്ത് എത്തി ചർച്ചനടത്തിയത്.

ഇന്ന് കൂടി വിതരണം ചെയ്യുന്നതിന് ആവശ്യമായ ഉണ്ണി അപ്പം മാത്രമെ കരുതല്‍ ശേഖരമായി ഉണ്ടായിരുന്നുള്ളു. കോടതിയുടെ നിർദ്ദേശ പ്രകാരം ഡ്യൂട്ടി മജിസ്ട്രേറ്റായിരുന്നു ഉണ്ണിഅപ്പ നിർമ്മാണം നിർത്തിവക്കാൻ നോട്ടിസ് നല്‍കിയത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'മലനിരകൾ നമ്മെ വിളിക്കുകയാണോ, ഇത് കണ്ടിട്ട് എന്ത് തോന്നുന്നു', വീഡിയോയുമായി ഐഎഫ്എസ് ഉദ്യോഗസ്ഥൻ
ഗുഡ്സ് ഓട്ടോ ഡ്രൈവർക്ക് നേരെ ആൾക്കൂട്ട മർദനം, ദൃശ്യങ്ങൾ പുറത്ത്