സ്വര്‍ണ്ണപ്പാളി തട്ടിപ്പ്: ഉണ്ണികൃഷ്ണന്‍ പോറ്റി ചെന്നൈയിലും ചടങ്ങ് സംഘടിപ്പിച്ചു,ജയറാം ഉള്‍പ്പെടെ പങ്കെടുത്ത 2019ലെ ചടങ്ങിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്

Published : Oct 03, 2025, 09:45 AM IST
Sabarimal Gold scam

Synopsis

ളബരിമലയിലെ ശ്രീകോവിലിന്‍റെ വാതിലുകള്‍ പാളികള്‍ എന്നൊക്കെ പറഞ്ഞാണ്  പ്രശസ്തരെ ക്ഷണിച്ച് ചടങ്ങ് സംഘടിപ്പിച്ചത്

തിരുവനന്തപുരം:ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ ആരോപണ വിധേയനായ ഉണ്ണികൃഷ്ണന്‍ പോറ്റി ചെന്നൈയില്‍ ചടങ്ങ് സംഘിപ്പിച്ചതിന്‍റെ വിവരങ്ങള്‍ പുറത്ത്.  ജയറാ ംഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങിനെത്തിയരുന്നു .2019ലെ ദൃശ്യങ്ങളാണ്  പുറത്ത് വന്നത്. ശബരിമലയിലെ സ്രീകോവിലിന്‍റെ  വാതില്‍ കട്ടിള എന്നൊക്കെ  പറഞ്ഞാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. ഉണ്ണികൃഷ്ണന്‍ പോറ്റി ക്ണിച്ചിട്ടാണ് ച'ങ്ങിന് എത്തിയതെന്ന് ജയറാം പ്രതികരിച്ചു 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശുപാർശ അംഗീകരിച്ച് സർക്കാർ ഉത്തരവിറക്കി, നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ഉത്തരവിനെതിരെ അപ്പീൽ ഉടൻ നൽകും
'ബം​ഗ്ലാദേശിലേക്ക് മടങ്ങില്ല, രാഷ്ട്രീയഹത്യക്കില്ല, നിയമപരമായ സർക്കാരും ജുഡീഷ്യറിയും വരട്ടെ': ഷെയ്ഖ് ഹസീന