എരുമേലി പേട്ടതുള്ളല്‍ ഇന്ന്

Published : Jan 10, 2017, 07:28 PM ISTUpdated : Oct 05, 2018, 01:49 AM IST
എരുമേലി പേട്ടതുള്ളല്‍ ഇന്ന്

Synopsis

പത്തനംതിട്ട: ആചാരപ്പെരുമയില്‍ എരുമേലി പേട്ടതുള്ളല്‍ ഇന്ന്. ഉച്ചപൂജയ്ക്ക് ശേഷം ആ കാശത്ത് ശ്രീകൃഷ്ണ പരുന്ത് വട്ടമിട്ട് പറക്കുന്നതോടെ അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളല്‍ തുടങ്ങും. പിന്നാലെ ആലങ്ങാട്ട് സംഘത്തിന്റെയും. വിശ്വാസത്തിന്റെയും മതസൗഹാര്‍ദ്ദത്തിന്റെയും അന്തരീക്ഷത്തിലാണ് ഭക്തന്‍മാരുടെ പേട്ട തുള്ളല്‍.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബംഗ്ലാദേശിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറും സെര്‍ജിയോ ഗോറും ധാക്കയിൽ കൂടിക്കാഴ്ച നടത്തി
ചേതനയറ്റ് മേജർ ഹംസ ആരിഫ് പ്രിയതമയ്ക്കരികെ; ഏഴുവർഷത്തെ പ്രണയം, വിവാഹം ഒരുമാസം മുൻപ്; ജീവൻ പൊലിഞ്ഞത് വാഹനാപകടത്തിൽ