
തിരുവനന്തപുരം: ഈ വര്‍ഷത്തെബരിമല ഉത്സവത്തിന് ഇന്ന് കൊടിയേറും. രാവിലെ 10.20-നും 11.15-നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തില്‍ കൊടിയേറ്റ് നടക്കും. തന്ത്രി കണ്ഠര് മഹേശ്വരരുടെ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക.
നാളെ മുതല്‍ 29 വരെ ഉത്സവബലി തുടങ്ങിയ ചടങ്ങുകള്‍ നടക്കും. 29-ന് പള്ളിവേട്ടയും മുപ്പതിന് പമ്പയില്‍ ആറാട്ടും ഉണ്ട്. തുടര്‍ന്ന് ശബരിമലയിലേക്ക് എഴുന്നള്ളത്തും നടക്കും. പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷചടങ്ങുകള്‍ക്ക് ശേഷം 30-ന് രാത്രി 10 മണിക്ക് നടയടക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam