സഹാറ തട്ടിപ്പ്​: സുബ്രത റോയ്​ 600 കോടി കെട്ടിവെക്കണമെന്ന്​ സുപ്രീംകോടതി

Published : Nov 28, 2016, 03:58 PM ISTUpdated : Oct 05, 2018, 12:31 AM IST
സഹാറ തട്ടിപ്പ്​: സുബ്രത റോയ്​ 600 കോടി കെട്ടിവെക്കണമെന്ന്​ സുപ്രീംകോടതി

Synopsis

തട്ടിപ്പുകേസില്‍ കബളിപ്പിക്കപ്പെട്ട നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാനുള്ള പുതിയ റിപേയ്​മെൻറ്​ പദ്ധതി കോടതിയിൽ ഹാജരാക്കാൻ  സെബിയോടും( സെക്യൂരിറ്റീസ്​ ആൻറ്​ എക്​സ്​ചേഞ്ച്​ ബോർഡ്​ ഒാഫ്​ ഇന്ത്യ) അമികസ്​ ക്യൂരി ശേഖർ നഫാഡെയോടും കോടതി ആവശ്യ​പ്പെട്ടു.

ഒക്​ടോബറിലാണ്​  സുബ്രതാ റോയുടെ പരോൾ നവംബർ 28 വരെ നീട്ടിയത്​. തിഹാര്‍ ജയിലില്‍ രണ്ടു വര്‍ഷത്തോളം വിചാരണ തടവ് അനുഭവിച്ച ശേഷമാണ് മേയിലാണ്​ റോയ് പരോളില്‍ ഇറങ്ങിയത്. അമ്മയുടെ മരണത്തെ തുടര്‍ന്നാണ് റോയിക്ക് അനുവദിച്ച പരോള്‍  പല തവണയായി നീട്ടുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തന്നെ ദ്രോഹിച്ചവരെ തുറന്നുകാട്ടുമെന്ന് സിസി മുകുന്ദൻ എംഎൽഎ; 'സിപിഐ സ്നേഹിച്ചില്ലെങ്കിലും ഒരുപാട് പാർട്ടികൾ സ്നേഹിക്കാൻ പോകുകയാണ്'
മുതിര്‍ന്ന സിപിഎം നേതാവ് ഇഎൻ മോഹൻദാസ് അന്തരിച്ചു, മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിന് കൈമാറും