ചെങ്ങന്നൂരിൽ എല്ലാവര്‍ക്കും വീട് നല്‍കുമെന്ന വാഗ്ദാനവുമായി സിപിഎം

Web Desk |  
Published : Mar 10, 2018, 02:38 PM ISTUpdated : Jun 08, 2018, 05:48 PM IST
ചെങ്ങന്നൂരിൽ എല്ലാവര്‍ക്കും വീട് നല്‍കുമെന്ന വാഗ്ദാനവുമായി സിപിഎം

Synopsis

പാലിയേറ്റീവ് പ്രവർത്തനം  കൂടുതൽ ശക്തിപ്പെടുത്തും. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി നദികളും തോടുകളും വൃത്തിയ‌ാക്കും

ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പില്‍ എൽ.ഡി.എഫിനെ വിജയിപ്പിച്ചാൽ മൂന്ന് വർഷം കൊണ്ട് ചെങ്ങന്നൂരിൽ ഭവനരഹിതരായ എല്ലാവർക്കും വീട് വെച്ച് നൽകുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി സജി ചെറിയാൻ. 

പാലിയേറ്റീവ് പ്രവർത്തനം  കൂടുതൽ ശക്തിപ്പെടുത്തും. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി നദികളും തോടുകളും വൃത്തിയ‌ാക്കും. ചെങ്ങന്നൂരിലെ കാർഷിക മേഖലയെ ശക്തിപ്പെടുത്തുമെന്നും സജി ചെറിയാൻ പറഞ്ഞു. ബി.ജെ.പിയും കോൺഗ്രസ്സും വർഗ്ഗീയ പ്രചരണം നടത്തുന്നുവെന്നും വർഗ്ഗീയതയുടെ കാര്യത്തിൽ ബി.ജെ.പിയും കോൺഗ്രസ്സും തമ്മിൽ വ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

20ാം വയസിലെ ഇന്ത്യാ സന്ദർശനത്തിനിടെ ഗുരുതര അണുബാധ, തലച്ചോറിൽ താവളമാക്കിയത് 38 വിരകൾ, വൈറലായി ബ്രിട്ടീഷ് പൗരയുടെ വെളിപ്പെടുത്തൽ
കുതിച്ചുയർന്ന് കോഴിത്തീറ്റ വില, ഒരു ചാക്കിന് കൂടിയത് 500 രൂപയോളം; നടുവൊടിഞ്ഞ് കർഷകർ