ബിജെപി ആത്മാര്‍ത്ഥതയുള്ള പാര്‍ട്ടിയെന്ന് സജി ചെറിയാന്‍

Web Desk |  
Published : May 31, 2018, 07:59 AM ISTUpdated : Jun 29, 2018, 04:13 PM IST
ബിജെപി ആത്മാര്‍ത്ഥതയുള്ള പാര്‍ട്ടിയെന്ന് സജി ചെറിയാന്‍

Synopsis

33,000 വോട്ടുകള്‍ക്ക് മുകളില്‍ ബിജെപിക്ക് അവിടെ നിന്ന് സമാഹരിക്കാന്‍ കഴിയില്ലെന്നും സജി ചെറിയാന്‍

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ ബിജെപിയുടെ വോട്ട് എങ്ങോട്ടും ചോരില്ലെന്ന് ഇടതു മുന്നണി സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍. ബിജെപി ആത്മാര്‍ത്ഥതയുള്ള പ്രവര്‍ത്തനമാണ് ചെങ്ങന്നൂരില്‍ കാഴ്ചവെച്ചത്. എന്നാലും 33,000 വോട്ടുകള്‍ക്ക് മുകളില്‍ ബിജെപിക്ക് അവിടെ നിന്ന് സമാഹരിക്കാന്‍ കഴിയില്ലെന്നും സജി ചെറിയാന്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ തത്സമയ തെരഞ്ഞെടുപ്പ് വിശകലന പരിപാടിയില്‍ സംസാരിക്കവെ പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആഭ്യന്തരമന്ത്രി നിർദേശം നൽകി, ടി ജി മോഹൻദാസിനെതിരെ അന്വേഷണം, വിവാദപരാമർശത്തിൽ നടപടി
വ്യവസ്ഥകൾ സർക്കാർ ലംഘിക്കുന്നുവെന്ന് സിജെപി, പ്രതിഷേധിച്ചവരെ വേട്ടയാടുന്നു, പൊലീസ് ക്രൂരത പങ്കുവയ്ക്കാൻ സാക്ഷി വെബ്സൈറ്റ് ആരംഭിച്ചു