സരിതയുടെ കത്തില്‍ 4പേജ് എഴുതിചേര്‍ത്തത് ഗണേഷ് കുമാറെന്ന് ഫെനി

Published : Nov 11, 2017, 01:24 PM ISTUpdated : Oct 05, 2018, 12:49 AM IST
സരിതയുടെ കത്തില്‍ 4പേജ് എഴുതിചേര്‍ത്തത് ഗണേഷ് കുമാറെന്ന് ഫെനി

Synopsis

കൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഗണേഷ് കുമാര്‍ എംഎല്‍എയ്‌ക്കെതിരേ  ഗുരുതര ആരോപണങ്ങളുമായി സരിതയുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. സരിതയുടെ 21 പേജുള്ള കത്ത് 25 പേജാക്കി മാറ്റിയത് ഗണേഷ് കുമാറാണ്. യുഡിഎഫ് നേതാക്കള്‍ക്കെതിരേയുള്ള ലൈംഗികാരോപങ്ങളാണ് ഇതില്‍ കൂട്ടിച്ചേര്‍ത്തതെന്നും ഫെനി വെളിപ്പെടുത്തി. 

ബാലകൃഷ്ണ പിള്ളയുടെ ബന്ധുവായ ശരണ്യാ മനോജാണ് കത്ത് എഴുതിയത്. തന്‍റെ അടുത്ത് നിന്ന് ഗണേഷ് കുമാറിന്‍റെ പിഎ പ്രദീപാണ് കത്തിന്‍റെ കോപ്പി വാങ്ങിയത്. മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചാൽ ഇത് മനസിലാക്കാൻ സാധിക്കുമെന്നും ഫെനി പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സുപ്രധാന നീക്കവുമായി ഇന്ത്യ; പശ്ചിമേഷ്യയിലെ പേർഷ്യൻ ഗൾഫ് കടലിൽ യുദ്ധക്കപ്പലുകൾ വിന്യസിച്ചു
യുദ്ധതന്ത്രം മാറ്റി ഇറാൻ? യുഎഇയിലെ ഫുജൈറയിലുള്ള എണ്ണ സംഭരണ കേന്ദ്രങ്ങളിൽ തീപിടിത്തം; സംഭവം ഖാർഗ് ഐലൻഡിലെ ആക്രമണത്തിന് പിന്നാലെ