സരിത ഇന്ന് സോളാര്‍ കമ്മീൽനില്‍ ഹാജരായി മൊഴി നല്‍കും

Published : Dec 19, 2016, 01:41 AM ISTUpdated : Oct 05, 2018, 02:32 AM IST
സരിത ഇന്ന് സോളാര്‍ കമ്മീൽനില്‍ ഹാജരായി മൊഴി നല്‍കും

Synopsis

കൊച്ചി: സരിതാ എസ് നായര്‍ ഇന്ന് സോളാര്‍ കമ്മീൽനില്‍ ഹാജരായി മൊഴി നല്‍കും. സരിത ഹാജരാക്കിയ പുതിയ തെളിവുകളുടെ പശ്ചാത്തലത്തിലാണ് മൊഴി എടുക്കാന്‍ വിളിച്ചിരിക്കുന്നത്. കഴിഞ്ഞ തെളിവെടുപ്പിന് ശേഷം വന്ന പുതിയ മൊഴികളും പരിഗണിക്കും. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യാഴായ്ചയാണ് സോളാര്‍ കമ്മീഷനില്‍ ഹാജരാകുന്നത്. 11 മണിയോടെ കമ്മീഷന്‍റെ സിറ്റിംഗ് തുടങ്ങും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തമിഴ്നാട്ടിൽ അതിനാടകീയ നീക്കങ്ങൾ, വിജയ് ആരെ തെരഞ്ഞെടുക്കും? കോൺഗ്രസിനെയോ എഐഎഡിഎംകെയെയോ?; തിരക്കിട്ട ചർച്ചകളിൽ ടിവികെ
സീനിയോറിറ്റിയും സമവായവും തുണയ്ക്കുമോ? രമേശ് ചെന്നിത്തലയുടെ ദില്ലി യാത്രയുടെ പൊരുളെന്ത്? കോൺ​ഗ്രസിൽ ചർച്ചകൾ‌ മുറുകുന്നു