എയിംസിന്‍റെ പേരുപറഞ്ഞ് കേന്ദ്രം കേരളജനതയെ പറ്റിക്കുകയായിരുന്നു: ശശിതരൂർ

Published : Aug 04, 2018, 04:59 PM IST
എയിംസിന്‍റെ പേരുപറഞ്ഞ് കേന്ദ്രം കേരളജനതയെ പറ്റിക്കുകയായിരുന്നു: ശശിതരൂർ

Synopsis

എയിംസിന്‍റെ പേര് പറഞ്ഞ് കേന്ദ്രം കേരളജനതയെ പറ്റിക്കുകയായിരുന്നെന്ന് ശശിതരൂർ എംപി. കേന്ദ്രം കേരളത്തോട് ഒട്ടും ബഹുമാനം കാട്ടിയില്ല. 

തിരുവനന്തപുരം: എയിംസിന്‍റെ പേര് പറഞ്ഞ് കേന്ദ്രം കേരളജനതയെ പറ്റിക്കുകയായിരുന്നെന്ന് ശശിതരൂർ എംപി. കേന്ദ്രം കേരളത്തോട് ഒട്ടും ബഹുമാനം കാട്ടിയില്ല.

എയിംസ് നഷ്ടത്തിനുത്തരവാദികളാരെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ വ്യക്തമാക്കണമെന്നും തരൂർ തിരുവനന്തപുരത്ത് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആരോഗ്യ മന്ത്രി വീണ ജോര്‍ജിന് ഇന്ന് വിദഗ്ധ പരിശോധന; വധശ്രമ കേസിൽ അഞ്ച് കെഎസ്‍യു പ്രവര്‍ത്തകര്‍ റിമാന്‍ഡിൽ, കോടിയേരിൽ കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു
ആരോഗ്യമന്ത്രിക്കെതിരായ വധശ്രമം: അഞ്ച് കെഎസ്‌യു പ്രവർത്തകർ റിമാൻഡിൽ; കരിങ്കൊടി കാണിച്ച ആറ് യൂത്ത് ലീഗ് പ്രവർത്തകരും ജയിലിൽ