ശശികല എ ഐ എ ഡി എം കെ ജനറൽ സെക്രട്ടറിയാകും

Published : Dec 10, 2016, 04:35 AM ISTUpdated : Oct 04, 2018, 06:46 PM IST
ശശികല എ ഐ എ ഡി എം കെ ജനറൽ സെക്രട്ടറിയാകും

Synopsis

ചെന്നൈ: അന്തരിച്ച തമിഴ്‍നാട് മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികല നടരാജന്‍ എ ഐ എ ഡി എം കെ ജനറൽ സെക്രട്ടറിയാകും . ശശികലയോട് സ്ഥാനം ഏറ്റെടുക്കാൻ എ.ഐ.എ.ഡി.എം.കെ ആവശ്യപ്പെട്ടു . മുതിർന്ന നേതാക്കൾ ശശികലയുമായി കൂടിക്കാഴ്ച നടത്തി . മധുസൂദനൻ അടക്കമുള്ള നേതാക്കൾ പോയസ് ഗാർഡനിലെത്തി .

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കേരള മോഡൽ തടസപ്പെട്ടു നിൽക്കുന്നു, മുന്നോട്ട് പോകേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി
കാലടിയിൽ തർക്കം രൂക്ഷം, ഹൈക്കോടതി ഉത്തരവിനെതിരെ വിസിയുടെ 'ഹാജരില്ല' നീക്കം, അപ്പീൽ നൽകി; കോടതിയലക്ഷ്യ ഹർജിയുമായി വിദ്യാർഥികളും, ഒപ്പം നിരാഹാര സമരവും