യെമനിലെ ഹൂതി ശക്തികേന്ദ്രത്തില്‍ സൗദി ആക്രമണം; ആറ് മരണം

Web Desk |  
Published : May 08, 2018, 12:50 AM ISTUpdated : Jun 08, 2018, 05:45 PM IST
യെമനിലെ ഹൂതി ശക്തികേന്ദ്രത്തില്‍ സൗദി ആക്രമണം; ആറ് മരണം

Synopsis

ആക്രമണം സൗദിക്ക് നേരെയയച്ച ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ത്തതിന് പിന്നാലെ

സൗദി: യെമനിലെ ഹൂതികളുടെ ശക്തികേന്ദ്രത്തില്‍ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ ആറ് മരണം. സനയിലെ ഹൂത്തി നിയന്ത്രണത്തിലുള്ള പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെയായിരുന്നു സൗദി ആക്രമണം. ഹൂത്തികള്‍ സൗദിക്ക് നേരെയയച്ച ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ത്തതിന് പിന്നാലെയായിരുന്നു സൗദിയുടെ പ്രത്യാക്രമണം. 2014ലാണ് യെമന്‍ പ്രസിഡന്റിന്റെ കൊട്ടാരം ഹൂതികള്‍ പിടിച്ചെടുത്തത്. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഖത്തറിലെ ഇറാൻ ആക്രമണത്തിൽ മലയാളിക്ക് പരിക്ക്; അവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്ന് നിർദേശം
ഖമനയി വധം: കശ്മീർ കനത്ത ജാഗ്രതയിൽ; നിയന്ത്രണങ്ങൾക്ക് നിർദ്ദേശം; ഇന്ത്യയിലുടനീളം പ്രതിഷേധം