സീറ്റിന് പകരം ബെഞ്ച്; സ്കൂള്‍ ബസുകള്‍ക്കെതിരെ നടപടി

Published : Aug 06, 2016, 05:14 PM ISTUpdated : Oct 05, 2018, 01:02 AM IST
സീറ്റിന് പകരം ബെഞ്ച്; സ്കൂള്‍ ബസുകള്‍ക്കെതിരെ നടപടി

Synopsis

കൊച്ചി കേന്ദ്രീയ വിദ്യാലയത്തിലേക്ക് കുട്ടികളെ എത്തിച്ചിരുന്ന സ്കൂള്‍ ബസുകളുടെ ഉള്‍ഭാഗം പരിശോധിച്ച ഉദ്ദ്യോഗസ്ഥര്‍ ഞെട്ടി. സീറ്റെല്ലാം ഇളക്കി മാറ്റി ബഞ്ച് ഇട്ടിരിക്കുന്നു.  ഒരു ബ്രേക്കിട്ടാല്‍ പിടിക്കാന്‍ പോലും ഒരു കമ്പിയില്ല. ഇത്തരത്തില്‍ പെര്‍മിറ്റും ഫിറ്റ്നെസും ഇല്ലാത്ത ഒമ്പത് ബസുകളാണ് പരിശോധനയില്‍ പിടിച്ചെടുത്തത്. വരും ദിവസങ്ങളില്‍ സ്കൂള്‍ ബസ്സുകള്‍ കേന്ദ്രീകിച്ച് പരിശോധന കര്‍ശനമാക്കുമെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഗുരുവായൂരിൽ കൈപ്പത്തി വേണം', നിയമസഭാ സീറ്റ് കോൺഗ്രസിന് തിരികെ വേണമെന്ന് ഡിസിസി നേതൃത്വം, 'ലീഗുമായി സംസ്ഥാന നേതൃത്വം സംസാരിക്കണം'
ഇത്തവണ 10 അല്ല, 12 ദിവസം ക്രിസ്മസ് അവധി, ഇനിയെന്നാണ് സ്കൂൾ തുറക്കുക; കേരളത്തിലെ ക്രിസ്മസ് അവധി നാളെ തുടങ്ങും