കോഴിക്കോട് മലപ്പുറം ജില്ലകളിൽ സ്കൂളുകൾ ഇന്ന് തുറക്കും

Web Desk |  
Published : Jun 12, 2018, 09:02 AM ISTUpdated : Jun 29, 2018, 04:22 PM IST
കോഴിക്കോട് മലപ്പുറം ജില്ലകളിൽ സ്കൂളുകൾ ഇന്ന് തുറക്കും

Synopsis

കോഴിക്കോട് മലപ്പുറം ജില്ലകളിൽ സ്കൂളുകൾ ഇന്ന് തുറക്കും

കോഴിക്കോട്: കോഴിക്കോട് മലപ്പുറം ജില്ലകളിൽ സ്കൂളുകൾ ഇന്ന് തുറക്കും. നിപാ ഭീതിയുടെ പശ്ചാത്തലത്തിലാണ് സ്കൂൾ തുറക്കൽ നീട്ടിവച്ചത്. നിപാ നിയന്ത്രണവിധേയമായെമന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സ്കൂളുകൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കാൻ തീരുമാനമായത്. ചെമ്പുകടവ് ഗവ. യുപി സ്‌കൂളിലാണ് പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല യുവതി പ്രവേശന കേസ്: 'കോടിക്കണക്കിന് ആളുകളുടെ വിശ്വാസം തെറ്റെന്ന് കോടതി എങ്ങനെ പറയും?' നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി
'കേരളത്തിൽ രാഹുൽ ഗാന്ധി നില മറന്ന് പെരുമാറി', പ്രതിപക്ഷ യോഗത്തിൽ പങ്കെടുക്കാതെ സിപിഎം-സിപിഐ ജനറൽ സെക്രട്ടറിമാർ, പ്രതിനിധികൾ പങ്കെടുത്തു