
ദില്ലി: ദില്ലിയിൽ തോക്ക് ചൂണ്ടി സ്കൂൾ ബസിൽ നിന്ന് കുട്ടിയെ തട്ടികൊണ്ടുപോയി. ഡ്രൈവർക്ക് നേരെ വെടിയുതിർത്ത് ബൈക്കിലെത്തിയ സംഘമാണ് ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയത്. : 22 കുട്ടികൾ ബസിലുണ്ടായിരുന്നു. പൊലീസ് അന്വേഷണം അരംഭിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam