സംസ്ഥാന സ്കൂള്‍ കലോത്സവ നടത്തിപ്പും വിധി നിര്‍ണ്ണയവും വിജിലന്‍സ് നിരീക്ഷിക്കുമെന്ന് മുഖ്യമന്ത്രി

Published : Jan 14, 2017, 05:36 PM ISTUpdated : Oct 05, 2018, 03:25 AM IST
സംസ്ഥാന സ്കൂള്‍ കലോത്സവ നടത്തിപ്പും വിധി നിര്‍ണ്ണയവും വിജിലന്‍സ് നിരീക്ഷിക്കുമെന്ന് മുഖ്യമന്ത്രി

Synopsis

തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവ നടത്തിപ്പും വിധി നിര്‍ണ്ണയവും വിജിലന്‍സ് നിരീക്ഷിക്കുമെന്ന് മുഖ്യമന്ത്രി. അപ്പീലുകള്‍ നീതി പൂര്‍വ്വകമായി തീർപ്പാക്കുമെന്ന് ഉറപ്പാക്കാന്‍ വിദ്യാഭ്യാസവകുപ്പിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി  . ഒത്തുകളിയും കയ്യാങ്കളിയും ഇല്ലാതാക്കാന്‍ ഫലപ്രദമായ മാര്‍ഗ്ഗരേഖ വേണമെന്നും പിണാറായി നിര്‍ദ്ദേശിച്ചു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നൈജീരിയയിൽ സന്ധ്യാ നമസ്കാരത്തിനിടെ മുസ്ലീം പള്ളിയിൽ സ്ഫോടനം; 7 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്
സുരേഷ് ഗോപിയെ വേദിയിലിരുത്തി തൃശൂരിൽ കൗൺസിലറുടെ വിമർശനം; കയ്യോടെ മറുപടിയും നൽകി കേന്ദ്രമന്ത്രി, പിന്തുണച്ച് ദേവൻ