സെക്സ് പാവ കടയില്‍ വന്‍ തിരക്ക്; അന്വേഷിച്ച പോലീസ് ആ ഓഫര്‍ കേട്ട് ഞെട്ടി.!

Web Desk |  
Published : Jun 24, 2018, 10:30 AM ISTUpdated : Jun 29, 2018, 04:16 PM IST
സെക്സ് പാവ കടയില്‍ വന്‍ തിരക്ക്; അന്വേഷിച്ച പോലീസ് ആ ഓഫര്‍ കേട്ട് ഞെട്ടി.!

Synopsis

'ലവ് ഡോള്‍സ്' എന്ന പേരില്‍ ലണ്ടനിലുള്ള ഒരു സെക്സ് പാവ കടയില്‍ വന്‍തിരക്കായിരുന്നു

ലണ്ടന്‍: 'ലവ് ഡോള്‍സ്' എന്ന പേരില്‍ ലണ്ടനിലുള്ള ഒരു സെക്സ് പാവ കടയില്‍ വന്‍തിരക്കായിരുന്നു. കാരണം കഴിഞ്ഞവാരം അവിടെ വച്ച ഒരു പരസ്യമാണ്, നിങ്ങള്‍ സെക്സ് പാവകളെ വാങ്ങു അതിന് മുന്‍പ് ഉപയോഗിച്ച് നോക്കാം.  100 പൗണ്ട് നല്‍കി കഴിഞ്ഞാല്‍ കടയിലെ സെക്‌സ് പാവകളെ പരീക്ഷണാര്‍ത്ഥം നിങ്ങള്‍ക്ക് ഉപയോഗിച്ചു നോക്കാന്‍ സാധിക്കും. തുടര്‍ന്നു ഇഷ്ടമായാല്‍ വാങ്ങാനുള്ള അവസരമാണ് ഈ കടയില്‍ ഉള്ളത്. 2000 രൂപയാണു ഡോളിന്‍റെ വില. 

ഓഫര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ കടയ്ക്ക് മുന്നില്‍ വന്‍ ക്യൂവാണ്. കടയിലേക്ക് എത്തുന്ന ആവശ്യക്കാരുടെ എണ്ണം കൂടിയതോടെ പോലീസും സംഭവത്തില്‍ ഇടപെട്ടു. ഇത്തരത്തിലുള്ള ഓഫര്‍ പരസ്യമായി പ്രഖ്യാപിക്കുന്നതില്‍ ഇംഗ്ലണ്ടില്‍ വിലക്കുണ്ട്. സംഭവത്തില്‍ കടയുടമയക്കെതിരെ കേസ് എടുത്തു. പോലീസ് അന്വേഷണത്തില്‍ ലൈസന്‍സ് ഇല്ലാതെയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ കടയില്‍ നടന്നത് എന്നു കണ്ടെത്തി. ഇതോടെ ഉടമയില്‍ നിന്ന് 6000 പൗണ്ട് പിഴ ഇട്ടാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാഹനമോടിക്കുന്നവരാണോ? നിയമങ്ങൾ കടുപ്പിച്ച് കേന്ദ്ര സർക്കാർ, വർഷത്തിൽ 5 തവണ ട്രാഫിക് നിയമം ലംഘിച്ചാൽ ലൈസൻസ് പോകും!
വമ്പൻ നീക്കവുമായി ബിജെപി, ട്വന്‍റി 20 എൻഡിഎ മുന്നണിയിലേക്ക്, രാജീവ് ചന്ദ്രശേഖറും സാബു ജേക്കബും കൂടിക്കാഴ്ച നടത്തി; പ്രഖ്യാപനം ഉടൻ