നെടുമങ്ങാട്ട് പെണ്‍വാണിഭ സംഘം പിടിയില്‍

Published : Feb 18, 2017, 04:45 PM ISTUpdated : Oct 05, 2018, 12:38 AM IST
നെടുമങ്ങാട്ട് പെണ്‍വാണിഭ സംഘം പിടിയില്‍

Synopsis

തിരുവനന്തപുരം: നെടുമങ്ങാടിനടുത്ത് കാച്ചാണിയിൽ വാടക വീട് കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയ ആറംഗ സംഘം പോലീസ് പിടിയിലായി. ഇന്ന് വൈകിട്ടാണ് പോലീസ് രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വീട്ടിൽ റെയ്ഡ് നടത്തിയത്. വീട്ടിൽ നിന്നും മൂന്ന് സ്ത്രീകൾ അടക്കം ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ പിന്നീട് വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കി. പ്രതികലെ നാളെ കോടതിയിൽ ഹാജരാക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പേരാമ്പ്രയിൽ എൽഡിഎഫ് വർഗീയ പ്രചാരണം നടത്തുന്നു', അനൗൺസ്മെന്‍റിന്‍റെ വീഡിയോ സഹിതം ഡിജിപിക്ക് പരാതി
വെറും 'കടലാസ് പുലി', സഖ്യത്തിൽ വിശ്വാസമില്ല; നാറ്റോയിൽ നിന്നും പുറത്ത് പോകുമെന്ന് ഡൊണാൾഡ് ട്രംപ്