ഗുരുവായൂരില്‍ വീട് വാടകയ്‌ക്കെടുത്ത് പെണ്‍വാണിഭം: മൂന്നംഗ സംഘം പിടിയില്‍

Published : Mar 23, 2017, 03:43 PM ISTUpdated : Oct 05, 2018, 02:16 AM IST
ഗുരുവായൂരില്‍ വീട് വാടകയ്‌ക്കെടുത്ത് പെണ്‍വാണിഭം: മൂന്നംഗ സംഘം പിടിയില്‍

Synopsis

തൃശൂര്‍:  വീട് വാടകയ്ക്ക് എടുത്ത് പെണ്‍വാണിഭം നടത്തിയിരുന്ന സംഘത്തെ ഗുരുവായൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. മമ്മിയൂറിനടുത്തെ വീട്ടില്‍ നിന്നാണ് ഒരു സ്ത്രീയുള്‍പ്പെടെ മൂന്നംഗ സംഘം പൊലീസ് പിടിയിലായത്.

പത്തനംതിട്ട  സ്വദേശി റീന, പാലക്കാട് സ്വദേശി  സതീഷ് കുമാര്‍, ചാവക്കാട് സ്വദേശി ബാബു  എന്നിവരെയാണ് ഗുരുവായൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. വിദേശത്തു ജോലി ചെയ്യുന്ന  ആളുടെ വീട് വാടകയ്ക്കു എടുത്ത് പെണ്‍വാണിഭം നടത്തുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിനെ തുടര്‍ന്നുളള പരിശോധനിലാണ് പ്രതികളെ പിടി കൂടിയത് .
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇറാൻ പ്രസിഡന്‍റിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, സംഘ‍ർഷം തുടങ്ങി ആദ്യത്തെ ചർച്ച; സ്ഥിതിഗതികൾ വഷളാകുന്നതിൽ ആശങ്ക അറിയിച്ചു
ഒമാനിൽ വീണ്ടും ഡ്രോൺ ആക്രമണ ശ്രമം, തകർത്ത് സൈന്യം; ബഹറൈനിൽ വീണ്ടും മുന്നറിയിപ്പ് സൈറൺ മുഴങ്ങി, അതീവ ജാഗ്രത