എസ് എഫ് ഐ നേതാക്കള്‍ക്ക് നേരേ കുറ്റ്യാടിയില്‍ ആക്രമണം

Published : Oct 06, 2018, 11:43 PM IST
എസ് എഫ് ഐ നേതാക്കള്‍ക്ക് നേരേ കുറ്റ്യാടിയില്‍  ആക്രമണം

Synopsis

സാരമായി പരിക്കേറ്റ പൊളിറ്റിക്സ് അസോസിയേഷന്‍ സെക്രട്ടറി സജിത്തിനെ കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു

കുറ്റ്യാടി: മടപ്പള്ളി കോളജിലെ എസ് എഫ് ഐ നേതാക്കള്‍ക്ക് നേരേ കുറ്റ്യാടിയില്‍  ആക്രമണം. 3 പേര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ പൊളിറ്റിക്സ് അസോസിയേഷന്‍ സെക്രട്ടറി സജിത്തിനെ കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് പരിക്കുണ്ട്. പോപ്പുലര്‍ ഫ്രണ്ടാണ് പിന്നിലെന്ന് എസ് എഫ്ഐ ആരോപിച്ചു. കഴിഞ്ഞ വാരം കോളജിലുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ആക്രമണം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും; അപകടത്തിൽപ്പെട്ടത് പരീക്ഷ കഴിഞ്ഞ് ആഘോഷിക്കാൻ പോയ സംഘം
സർവ്വീസ് തീരാൻ ആറരവർഷം, വഴിവിട്ട കാര്യങ്ങൾക്ക് കൂട്ടുനിന്നില്ല, അസോസിയേഷന്റെ കണ്ണിലെ കരടായി, പ്രതികാര നടപടി ഭയന്ന് സ്വയം വിരമിച്ച് പൊലീസ് ഉദ്യോഗസ്ഥൻ