എസ്എഫ്ഐക്ക് പുതിയ ഭാരവാഹികള്‍

Web Desk |  
Published : Jun 24, 2018, 04:43 PM ISTUpdated : Oct 02, 2018, 06:35 AM IST
എസ്എഫ്ഐക്ക് പുതിയ ഭാരവാഹികള്‍

Synopsis

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി സച്ചിൻദേവിനേയും പ്രസിഡന്റായി വിനീഷിനേയും  തെരഞ്ഞെടുത്തു. 

കൊല്ലം: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി സച്ചിൻദേവിനേയും പ്രസിഡന്‍റായി വിനീഷിനേയും  തെരഞ്ഞെടുത്തു. 19 അംഗ സെക്രട്ടറിയേറ്റിനേയും 83 അംഗ സംസ്ഥാന കമ്മിറ്റിയേയും സംസ്ഥാന സമ്മേളനത്തില്‍ തെരഞ്ഞെടുത്തു.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായി വിജയനെ അറസ്റ്റ് ചെയ്യാൻ സാധ്യതയെന്ന് അഭിഭാഷകൻ സുപ്രീം കോടതിയിൽ, അറസ്റ്റ് ഉണ്ടാകില്ലെന്ന് ജഡ്ജി; മാസപ്പടിക്കേസിലെ നിർണായക വാദങ്ങൾ
ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെഎസ്ആർടിസി; മണ്ഡലകാലത്ത് 461 ബസുകൾ, മകരവിളക്കിന് 561