ശശി തരൂരിന്‍റെ പുതിയ പുസ്തകം പുറത്തിറക്കി

Published : Nov 05, 2016, 03:17 AM ISTUpdated : Oct 04, 2018, 04:19 PM IST
ശശി തരൂരിന്‍റെ പുതിയ പുസ്തകം പുറത്തിറക്കി

Synopsis

ഇന്ത്യയെന്ന വികാരത്തിന് നൂറ്റാണ്ടുകളുടെ പഴക്കം ഉണ്ടോയെന്ന സംവാദങ്ങൾ തുടരുമ്പോഴാണ് ബ്രീട്ടീഷുകാർ വരുന്നതു വരെ അത്തരമൊരു ഒറ്റ ഇന്ത്യ ഇല്ലായിരുന്നു എന്ന് ഉപരാഷ്ട്രപതി ഹമിദ് അൻസാരി തുറന്നടിച്ചത്

ശശി തരൂർ എഴുതിയ ആൻ ഇറ ഓഫ് ഡാർക്ക്നെസ് എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി. പിന്നീട് മാധ്യമപ്രവർത്തകൻ കരൺ താപ്പറുമായി നടത്തിയ സംഭാഷണത്തിൽ ഉപരാഷ്ടപതിയോട് താൻ വിയോജിക്കുന്നു എന്ന് തരൂർ പറഞ്ഞു.

ഓക്സ്ഫോർഡ് സർവ്വകലാശാലയിലെ തന്‍റെ സംവാദം സാമൂഹ മാധ്യമങ്ങളിൽ വൻപ്രചാരം നേടിയ സാഹചര്യത്തിലാണ് ബ്രിട്ടീഷ് ഭരണകാലത്തെ അടിച്ചമർത്തലിനെക്കുറിച്ചുള്ള ഈ പുസ്തകം തരൂർ തയ്യാറാക്കിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സം​ഗീത പരിപാടിക്ക് നേരെ കല്ലേറും അക്രമവും; പ്രശസ്ത ​ഗായകൻ ജെയിംസിന്റെ പരിപാടി റദ്ദാക്കി, ബംഗ്ലാദേശിൽ കലാകാരന്മാര്‍ക്ക് നേരെയും ആക്രമണം
സുഹാൻ എവിടെ? കളിക്കുന്നതിനിടെ പിണങ്ങി വീട്ടിൽ നിന്നും ഇറങ്ങിയതാണെന്ന് ബന്ധുക്കൾ, ചിറ്റൂരിൽ രാത്രിയിലും തെരച്ചിൽ