ഷൈൻ ടോം ചാക്കോ പ്രതിയായ കൊക്കെയിൻ കേസിന്‍റെ വിചാരണ ഇന്നു തുടങ്ങും

Published : Mar 14, 2017, 08:08 PM ISTUpdated : Oct 05, 2018, 12:32 AM IST
ഷൈൻ ടോം ചാക്കോ പ്രതിയായ  കൊക്കെയിൻ കേസിന്‍റെ വിചാരണ ഇന്നു തുടങ്ങും

Synopsis

ചലച്ചിത്രതാരം ഷൈൻ ടോം ചാക്കോ ഉൾപ്പെട്ട  കൊക്കെയിൻ കേസിന്‍റെ വിചാരണാ നടപടികൾ ഇന്ന്  കൊച്ചിയിൽ തുടങ്ങും. ഷൈൻ ടോം ചാക്കോയെ കൂടാതെ കോഴിക്കോട് സ്വദേശിനി രേഷ്മ രംഗസ്വാമി, സഹസംവിധായിക ബ്ലസി സിൽവെസ്റ്റർ, ടിൻസി ബാബു, സ്നേഹ ബാബു, നൈജീരിയൻ സ്വദേശി ഒക്കാവോ കോളിൻസ് തുടങ്ങിയവരാണ് പ്രതികൾ.
കൊച്ചിയിലെ ഫ്ളാറ്റിൽ കൊക്കെയിൻ പാർടി നടത്തുന്നതിനിടെയാണ് താരത്തെയും സുഹൃത്തുക്കളെയും  പൊലീസ് പിടികൂടിയത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇൻഡോർ മലിനജല ദുരന്തം: നടപടിയുമായി മധ്യപ്രദേശ് സർക്കാർ; അധികൃതർ കുംഭകർണനെ പോലെ ഉറങ്ങുകയാണെന്ന് രാഹുൽ ​ഗാന്ധി
പുതിയ ദൗത്യത്തിന് പിന്തുണ തേടിയെന്ന് മേയർ വിവി രാജേഷ്; ആലപ്പുഴയിലെ വീട്ടിലെത്തി ജി സുധാകരനെ കണ്ടു, പൊന്നാടയണിയിച്ചു