വൈക്കത്ത് അമ്മയും മകനും ഷോക്കേറ്റ് മരിച്ചു

Published : May 29, 2016, 05:09 AM ISTUpdated : Oct 04, 2018, 11:50 PM IST
വൈക്കത്ത് അമ്മയും മകനും ഷോക്കേറ്റ് മരിച്ചു

Synopsis

കോട്ടയം: വൈക്കത്ത് അമ്മയും മകനും ഷോക്കേറ്റ് മരിച്ചു. ഇത്തിപ്പുഴ സ്വദേശികളായ ഗീത , മകൻ സുബിൻ  എന്നിവരാണ് മരിച്ചത്. പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നാണ് ഷോക്കേറ്റത്. ഷോക്കേറ്റ അമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മകൻ മരിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജന്തര്‍മന്തറില്‍ മിന്നല്‍ സമരവുമായി ക്രോക്കോച്ച് ജനതാ പാര്‍ട്ടി; പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് നീക്കി ദില്ലി പൊലീസ്
ദില്ലി പൊലീസ് വനിതാ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തെന്ന ഹർജി വ്യാഴാഴ്ചത്തേക്ക് മാറ്റി, മുതിർന്ന ഉദ്യോഗസ്ഥൻ ഹാജരാകണമെന്ന് സുപ്രീം കോടതി