യു​എ​സി​ലെ കൊ​ള​റാ​ഡോ​യി​ൽ വെടിവയ്പ്പ്: രണ്ടു പേര്‍ കൊല്ലപ്പെട്ടു

Published : Nov 02, 2017, 09:02 AM ISTUpdated : Oct 05, 2018, 01:03 AM IST
യു​എ​സി​ലെ കൊ​ള​റാ​ഡോ​യി​ൽ വെടിവയ്പ്പ്: രണ്ടു പേര്‍ കൊല്ലപ്പെട്ടു

Synopsis

വാ​ഷിം​ഗ്ട​ൺ: യു​എ​സി​ലെ കൊ​ള​റാ​ഡോ​യി​ൽ വാ​ൾ​മാ​ർ​ട്ട് സ്റ്റോ​റി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ ര​ണ്ടു പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. കൊ​ള​റാ​ഡോ​യു​ടെ ത​ല​സ്ഥാ​ന​മാ​യ ഡെ​ൻ​വ​റി​ലെ തോ​ൺ​ട​ണി​ൽ ബു​ധ​നാ​ഴ്ച വൈ​കി​ട്ട് 6.30 നാ​യി​രു​ന്നു സം​ഭ​വം. അ​ക്ര​മി​ക​ൾ നി​ർ​ത്താ​തെ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. പ​രി​ക്കേ​റ്റ സ്ത്രീ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ ത​ന്നെ വെ​ടി​വ​യ്പ് അ​വ​സാ​നി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മന്ത്രി കെ രാജനെതിരെ വയനാട് ടൗണ്‍ഷിപ്പിലെ വിള്ളൽ കണ്ടെത്തിയ വീടിൻ്റെ ഉടമസ്ഥൻ;`മാർക്ക് ചെയ്തത് മാത്രം മന്ത്രി മായ്ക്കാൻ ശ്രമിച്ചു, വിള്ളൽ വന്ന ഭാഗം തൊട്ടില്ല'
യുഎസ്-ഇറാൻ സമാധാന ചർച്ച: അനിശ്ചിതത്വം തുടരുന്നു; നിലപാട് കടുപ്പിച്ച് ഇറാൻ; രണ്ടാം ഘട്ട ചർച്ചക്ക് തീയതി നിശ്ചയിച്ചില്ലെന്ന് പ്രതികരണം