പുത്തന്‍ കുരിശ് സംഭവത്തില്‍ വിശദീകരണവുമായി യുവതി

Published : Jun 12, 2016, 09:08 AM ISTUpdated : Oct 04, 2018, 11:32 PM IST
പുത്തന്‍ കുരിശ് സംഭവത്തില്‍ വിശദീകരണവുമായി യുവതി

Synopsis

അതേ സമയം തനിക്കെതിരെയുള്ള ആക്രമണം ആസൂത്രിതമെന്ന് പുത്തന്‍കുരിശ് എസ്.ഐ. സജീവ് കുമാര്‍ ആരോപിച്ചു. കഞ്ചാവ്, മദ്യ മാഫിയകള്‍  തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നു. ആ വീട്ടുകാര്‍ വിളിച്ചതനുസരിച്ച് താന്‍ ഭക്ഷണം കഴിക്കാന്‍ പോയതാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇന്ത്യ-ന്യൂസിലൻഡ് കരാറിൽ അപ്രതീക്ഷിത തിരിച്ചടി? ഇത് രാജ്യത്തിന് ഏറ്റവും മോശം കരാറെന്നും പാർലമെന്‍റിൽ തോൽപ്പിക്കുമെന്നും ന്യൂസിലൻഡ് വിദേശകാര്യ മന്ത്രി
വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു, സംഭവം വർക്കലക്ക് സമീപം അകത്തുമുറിയിൽ