സ്വാതന്ത്ര്യ ദിനത്തില്‍ സിദ്ദു ആം ആദ്‍മിയില്‍ ചേര്‍ന്നേക്കും

Published : Jul 28, 2016, 06:53 PM ISTUpdated : Oct 05, 2018, 03:03 AM IST
സ്വാതന്ത്ര്യ ദിനത്തില്‍ സിദ്ദു ആം ആദ്‍മിയില്‍ ചേര്‍ന്നേക്കും

Synopsis

ന്യൂഡല്‍ഹി: രാജ്യസഭാംഗത്വം രാജിവെച്ച മുന്‍ ക്രിക്കറ്ററും ബി ജെ പി നേതാവുമായ നവ്ജ്യോത്സിങ് സിദ്ദു സ്വാതന്ത്ര്യദിനത്തില്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. സ്വാതന്ത്ര്യദിനം ബി ജെ പിയില്‍നിന്നുള്ള മോചനദിനംകൂടിയായിരിക്കുമെന്നാണ് ആം ആദ്മി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

പഞ്ചാബില്‍നിന്ന് മാറിനില്‍ക്കാന്‍ നിര്‍ദേശിച്ചതുകൊണ്ടാണ് താന്‍ രാജിവെച്ചതെന്നാണ്  കഴിഞ്ഞ ദിവസം സിദ്ദു വ്യക്തമാക്കിയത്. അരവിന്ദ് കെജ്രിവാള്‍ വിപാസന ധ്യാനം കഴിഞ്ഞ് എത്തിയശേഷം ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യമുനയിൽ 4 കുട്ടികളെ കാണാതായി, ഒരു മരണം സ്ഥിരീകരിച്ചു, മൂന്ന് കുട്ടികൾക്കായി തെരച്ചിൽ തുടരുന്നു
പൊലീസ് സംഘടനകളിൽ സർക്കാരിന്റെ പൊളിച്ചുപണി, ഇനി രണ്ട് സംഘടനകൾ മാത്രം, ഡിജിപിക്കും സർക്കാരിനും പരാതി നൽകി നിലവിലെ ഭാരവാഹികൾ