സിഗ്നല്‍ തകരാര്‍; ട്രെയിനുകള്‍ വൈകുന്നു

Web Desk |  
Published : Jul 21, 2018, 03:22 PM ISTUpdated : Oct 02, 2018, 04:25 AM IST
സിഗ്നല്‍ തകരാര്‍; ട്രെയിനുകള്‍ വൈകുന്നു

Synopsis

കൊല്ലം റെയിൽവേ സ്റ്റേഷനിലെ സിഗ്നൽ തകരാറിലായി

കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിലെ സിഗ്നൽ തകരാറുമൂലം ട്രെയിനുകൾ വൈകുന്നു. ഐലൻഡ് എക്സപ്രസും തിരുവനന്തപുരം ബാംഗ്ലൂർ എക്സ്പ്രസും പിടിച്ചിട്ടു. കന്യാകുമാരി-ബംഗളുരു, ബംഗളുരു-കന്യാകുമാരി തുടങ്ങിയ ട്രെയിനുകൾ രണ്ട് മണിക്കൂർ വൈകും മറ്റ് ട്രെയിനുകളും വൈകുമെന്ന് റെയിൽവേ അറിയിച്ചു.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

1100 രൂപ പെൻഷൻ പണം പിൻവലിക്കാൻ ജനസേവ കേന്ദ്രത്തിൽ എത്തി, അക്കൗണ്ട് ബാലൻസ് കണ്ട് ഞെട്ടി 82കാരൻ, 759 കോടിയിലധികം ബാലൻസ്, മിനിറ്റുകൾക്കകം അപ്രത്യക്ഷം
ചെങ്കടലിലും ഭീഷണി, 'ബാബ് അൽ മന്ദബും അടയ്ക്കും', ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില 200 ഡോളറിലേക്ക്?