
സിസ്റ്റർ അഭയ കേസിലെ ഒന്നാംപ്രതി ഫാ.തോമസ് എം കോട്ടൂരിന്റെ വിടുതൽ ഹർജിയിൽ വാദം പൂർത്തിയായി. പ്രതികൾക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് സിബിഐ. സംഭവ ദിവസം രാത്രിയിൽ കോൺവെന്റിനുള്ളിൽ പ്രതികളെ കണ്ടതിന് സാക്ഷികളുണ്ടെന്ന് പ്രോസിക്യൂഷൻ . മറ്റുപ്രതികളുടെ ഹർജി 19,24 തീയതികളിൽ പരിഗണിക്കും .
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam