പാത്രം പോലുമറിയാതെ അത്ര മനോഹരമായാണ് ഈ പാമ്പ് വെള്ളം കുടിക്കുന്നത്

Web Desk |  
Published : Apr 02, 2018, 03:29 PM ISTUpdated : Jun 08, 2018, 05:45 PM IST
പാത്രം പോലുമറിയാതെ അത്ര മനോഹരമായാണ് ഈ പാമ്പ് വെള്ളം കുടിക്കുന്നത്

Synopsis

പാത്രം പോലുമറിയാതെ അത്ര മനോഹരമായാണ് ഈ പാമ്പ് വെള്ളം കുടിക്കുന്നത്

ടെക്സസ്:  വെള്ളം നിറച്ച് വച്ചിരിക്കുന്ന പാത്രത്തിന് പോലും അറിയാതെയുള്ള പാമ്പിന്റെ വെള്ളം കുടി ദൃശ്യങ്ങള്‍ വൈറലാകുന്നു. ടെക്സാസ് സ്വദേശി ടെയ്ലര്‍ നിക്കോള്‍ ഡീനിന്റെ വളര്‍ത്തുമൃഗമായ പാമ്പാണ് ഇന്റര്‍നെറ്റിനെ മോഹിപ്പിച്ച പാമ്പ്. സീലിയ എന്നാണ് ഈ പാമ്പിന്റെ പേര്. പതിനാല് സെക്കന്റുള്ള വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് അരലക്ഷത്തിലധികം പേരാണ് കണ്ടിരിക്കുന്നത്. വിഷമില്ലാത്ത ഇനത്തില്‍പെട്ടതാണ് സീലിയ.

വെള്ളയില്‍ ഓറഞ്ച് നിറമുള്ള സീലിയയുടെ വെള്ളം കുടി ദൃശ്യങ്ങള്‍ മറുപടിയായി തങ്ങളുടെ വളര്‍ത്ത് പാമ്പുകളുടെ രസകരമായ വീഡിയോ പങ്ക് വക്കുന്നവരും ഉണ്ട്. മനുഷ്യന്‍ കുടിക്കുന്നത് പോലെ അത്ര എളുപ്പമല്ല പാമ്പുകള്‍ക്ക് പാത്രത്തില്‍ നിന്ന് വെള്ളം കുടിയ്ക്കാന്‍. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എല്ലായിടത്തും പകുതി സീറ്റുകൾ കൂടില്ല, ജനസംഖ്യ നിയന്ത്രിച്ചവർക്ക് തിരിച്ചടിയുണ്ടാകില്ല; മണ്ഡല പുനർ നിർണ്ണയത്തിൽ സമവായത്തിനൊരുങ്ങി കേന്ദ്രം
വിവാഹ മോചനത്തിന് വിസമ്മതിച്ച ഭർത്താവിനെ പിന്തുടർന്ന് വെടി വെച്ച് കൊന്നു, ഭാര്യയും കാമുകനുമടക്കം 5 പേർ അറസ്റ്റിൽ