മൈക്രോഫിനാന്‍സ് ചര്‍ച്ച ചെയ്യാന്‍ ഇന്ന് എസ്എന്‍ഡിപി നേതൃയോഗം

Published : Jul 09, 2016, 01:05 AM ISTUpdated : Oct 05, 2018, 01:19 AM IST
മൈക്രോഫിനാന്‍സ് ചര്‍ച്ച ചെയ്യാന്‍ ഇന്ന് എസ്എന്‍ഡിപി നേതൃയോഗം

Synopsis

മൈക്രോഫിനാന്‍സ്  കേസില്‍  എസ്എന്‍ഡിപി യോഗം ഭാരവാഹികളടക്കമുള്ളവരെ പ്രതികളാക്കാനുള്ള  വിജിലന്‍സ്  നീക്കത്തെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്യും. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് യോഗം വിളിച്ചുചേര്‍ത്തത്. ഇന്നലെ ചേര്‍ന്ന എസ്എന്‍ഡിപി കൗണ്‍സില്‍ യോഗം മൈക്രോഫിനാ‍ന്‍സ് വിഷയം ചര്‍ച്ച ചെയ്തിരുന്നു. മൈക്രോഫിനാന്‍സ് വിഷയത്തില്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് നിവേദനം നല്‍കാനാണ്  കൗണ്‍സില്‍ തീരുമാനമെടുത്തത്. സംസ്ഥാനത്തുടനീളമുള്ള അഞ്ഞൂറിലധികം പേര്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണറിയുന്നത്. യോഗത്തിന് ശേഷം ഉച്ചതിരിഞ്ഞ് പ്രതിഷേധ റാലിയും യോഗവും സംഘടിപ്പിക്കും.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അയ്യപ്പ സംഗമത്തിന് ചിലവഴിച്ചത് 3 കോടി മാത്രമെന്ന് പിഎസ് പ്രശാന്ത്,ചെലവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്താന്‍ ശ്രമമെന്ന് മുന്‍ ദേവസ്വം പ്രസിഡന്‍റ്
വന്ദേ ഭാരത് എസി ടിക്കറ്റ് നിരക്ക് കിലോമീറ്ററിന് 2 രൂപ മാത്രം! ജപ്പാനെയും ചൈനയെയും കടത്തിവെട്ടി, കണക്കുകൾ നിരത്തി റെയിൽവേ മന്ത്രി