സോളാര്‍ കേസിലെ തെളിവുകള്‍ ഇന്നു പുറത്തുവിടുമെന്നു സരിത

Published : May 15, 2016, 02:22 AM ISTUpdated : Oct 05, 2018, 02:24 AM IST
സോളാര്‍ കേസിലെ തെളിവുകള്‍ ഇന്നു പുറത്തുവിടുമെന്നു സരിത

Synopsis

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് കമ്മിഷനില്‍ ഹാജരാക്കിയ തെളിവുകള്‍ സരിതാ നായര്‍ ഇന്നു പുറത്തു വിട്ടേക്കും. രാവിലെ തിരുവനന്തപുരത്തു വാര്‍ത്താ സമ്മേളനം വിളിക്കുമെന്നു സരിത അറിയിച്ചിട്ടുണ്ട്.

ശ്രീധരന്‍  നായര്‍ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ട ദൃശ്യങ്ങള്‍ ഇന്നലെ പുറത്തു വിടുമെന്നാണ് നേരത്തേ സരിത  അറിയിച്ചിരുന്നത്. എന്നാല്‍ ചില പ്രധാന തെളിവുകള്‍ കിട്ടാനുണ്ടെന്നും അതിനാലാണ് വാര്‍ത്താ സമ്മേളനം മാറ്റി വച്ചതെന്നും സരിത അറിയിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിജയ്‍യുടെ തഞ്ചാവൂർ റാലിക്കിടെ പരിക്കേറ്റ കോളേജ് വിദ്യാർത്ഥി മരിച്ചു; അപകടം വിജയ്‍യുടെ വാഹനത്തെ പിന്തുടരുന്നതിനിടെ
വോട്ട് ചെയ്യാനാകുമോ എന്ന ആശങ്കയിൽ പ്രവാസികൾ, യുദ്ധം തുടർന്നാൽ പ്രതിസന്ധി; ചാർട്ടർ വിമാനങ്ങളൊരുക്കാൻ സംഘടനകൾ