സോളാര്‍ കേസില്‍ നടപടി; സര്‍ക്കാരിന്‍റെ പ്രധാന തീരുമാനങ്ങള്‍ വായിക്കാം

Published : Oct 10, 2017, 10:18 PM ISTUpdated : Oct 04, 2018, 07:39 PM IST
സോളാര്‍ കേസില്‍ നടപടി; സര്‍ക്കാരിന്‍റെ പ്രധാന തീരുമാനങ്ങള്‍ വായിക്കാം

Synopsis

തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിനെ പിടിച്ചുലച്ച സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
 


 

ഉമ്മന്‍ചാണ്ടിക്കെതിരെ കേസെടുക്കും

മുന്‍ അഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ ക്രിമനല്‍ കേസെടുക്കും


ഊര്‍ജ്ജ മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദ്, തമ്പാനൂര്‍ രവി, ബെന്നി ബഹനാന്‍ എന്നിവര്‍ക്കെതിരെ
അന്വേഷണം നടത്തും

അന്വേഷണഉദ്യോഗസ്ഥര്‍‌ക്കെതിരെ കേസെടുക്കും


ഐജി പദ്മകുമാര്‍,ഡിവൈഎസ്പി ഹരികൃഷ്ണന്‍ എന്നിവര്‍ക്കെതിരെ  കേസെടുക്കും


പൊലീസ് അസോ.മുന്‍ ഭാരവാഹി ജി.ആര്‍ അജിത്തിനെതിരെയും കേസ്



സരിതയുടെ കത്തില്‍ പറയുന്ന നേതാക്കള്‍ക്കെതിരെ ബലാത്സംഗത്തിന്  കേസ്

പൊലീസ്, ജയില്‍ സംവിധാനം പരിഷ്കരിക്കാന്‍ പ്രത്യേക കമ്മീഷന്‍


സോളാര്‍ റിപ്പോര്‍ട്ട് 6 മാസത്തിനകം നിയമസഭയില്‍ വയ്ക്കും

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സന്ദീപ് വാര്യരുടെ റോഡ് ഷോയ്ക്കിടെ അക്രമം; എൽഡിഎഫ് - യുഡിഎഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി, ലാത്തിച്ചാർജ് നടത്തി പൊലീസ്
രമേശ് ചെന്നിത്തല നാളെ ദില്ലിക്ക്; എഐസിസി നേതൃത്വവുമായി ചർച്ച നടത്തും