സോളാര്‍ കേസ്: വെ​ള്ളി​യാ​ഴ്ച പ്ര​ത്യേ​ക മ​ന്ത്രി​സ​ഭാ യോ​ഗം

Published : Nov 09, 2017, 10:02 PM ISTUpdated : Oct 04, 2018, 08:08 PM IST
സോളാര്‍ കേസ്: വെ​ള്ളി​യാ​ഴ്ച പ്ര​ത്യേ​ക മ​ന്ത്രി​സ​ഭാ യോ​ഗം

Synopsis

തി​രു​വ​ന​ന്ത​പു​രം:  സോളാര്‍ തട്ടിപ്പ് കേസില്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച സാഹചര്യത്തില്‍ വെ​ള്ളി​യാ​ഴ്ച പ്ര​ത്യേ​ക മ​ന്ത്രി​സ​ഭാ യോ​ഗം ചേരും.  റി​പ്പോ​ർ​ട്ടിലെ നടപടികള്‍ ചര്‍ച്ചചെയ്യാനാണ്  പ്ര​ത്യേ​ക മ​ന്ത്രി​സ​ഭാ യോ​ഗം ചേരുന്നത്.  വ്യാഴാഴ്ച നടന്ന പ്രത്യേക നിമയസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയുടെ മേശപ്പുറത്തു വച്ച റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടിക്കും മുന്‍മുഖ്യമന്ത്രിയുടെ ഓഫീസിനും മന്ത്രിമാര്‍ക്കുമെതിരെ ഗുരുതര കണ്ടെത്തലുകളാണുള്ളത്. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നാല് ദിവസം മുൻപ് അവധിക്ക് നാട്ടിലെത്തിയ സൈനികനെ നിലമ്പൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
ഡോക്ടറുടെ കുറിപ്പടി വായിക്കാൻ കഴിയുന്നില്ലേ? കർശന നിർദേശവുമായി നാഷണൽ മെഡിക്കൽ കമ്മീഷൻ, 'വ്യക്തമായി എഴുതണം'