ബി.ഡി.എസ് പ്രവേശനത്തിന് വീണ്ടും സ്പോട്ട് അഡ്മിഷന്‍

Published : Sep 03, 2017, 05:29 PM ISTUpdated : Oct 05, 2018, 02:22 AM IST
ബി.ഡി.എസ് പ്രവേശനത്തിന് വീണ്ടും സ്പോട്ട് അഡ്മിഷന്‍

Synopsis

തിരുവനന്തപുരം: സംസ്ഥാനത്ത് ഒഴിവുള്ള ഡെന്റല്‍ സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് വീണ്ടും സ്പോട്ട് അഡ്മിഷന്‍ നടത്താന്‍ തീരുമാനം. ബി.ഡി.എസ് കോഴ്സുകള്‍ക്ക് ഇതുവരെയും നികത്തപ്പെടാതെ കിടക്കുന്ന 24 സീറ്റുകളിലേക്കാണ് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നത്. ഈ മാസം ഏഴ്, എട്ട് തിയ്യതികളിലായിരിക്കം പ്രവേശനം നടത്തുകയെന്നാണ് അറിയിച്ചിരിക്കുന്നത്. നാല് കോളേജുകളിലാണ് സീറ്റ് ഒഴിവുള്ളത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തട്ടിപ്പുണ്ടോ? കേരളത്തിലെ 4 ജില്ലകളിലെ പമ്പുകളിൽ നാളെ എഥനോൾ പരിശോധന ; കർണാടക സർക്കാരിൻ്റെ കണ്ടെത്തൽ തള്ളി കേന്ദ്രം
എക്സൈസ് മന്ത്രി അറിയാതെ സാംബശിവ റാവുവിന്‍റെ കാലത്തെ ബാര്‍ ലൈസന്‍സുകള്‍; വിജിലന്‍സ് അന്വേഷണത്തിന് സാധ്യത