ശ്രീലങ്കയിൽ വീണ്ടും വര്‍ഗ്ഗീയ ലഹള

Web Desk |  
Published : Mar 12, 2018, 05:51 AM ISTUpdated : Jun 08, 2018, 05:47 PM IST
ശ്രീലങ്കയിൽ വീണ്ടും വര്‍ഗ്ഗീയ ലഹള

Synopsis

ശ്രീലങ്കയിൽ വീണ്ടും വര്‍ഗ്ഗീയ ലഹള പുട്ടളം ജില്ലയിലുള്ള ഒരു മു‌​​സ്‌​​ലിം​​ ഹോട്ടലിനു നേരെയാണ് ആക്രമണമുണ്ടായി

കൊളംബോ: ശ്രീലങ്കയിൽ വീണ്ടും വര്‍ഗ്ഗീയ ലഹള. പുട്ടളം ജില്ലയിലുള്ള ഒരു മു‌​​സ്‌​​ലിം​​ ഹോട്ടലിനു നേരെയാണ് ആക്രമണമുണ്ടായി. ശ്രീലങ്കയുടെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയിലാണ് ഈ പട്ടണം. ഈ പ്രദേശത്ത് കനത്ത പോലീസ് സുരക്ഷ നിലനിൽക്കുന്നതിനിടെയാണ് ആക്രമണ. 

ഒരു ആഴ്ചയോളമായി ശ്രീലങ്കയില്‍ മുസ്ലീം ബുദ്ധിസ്റ്റ് സംഘങ്ങള്‍ തമ്മില്‍ വര്‍ഗ്ഗീയമായി ഏറ്റുമുട്ടുകയാണ്  സംഭവങ്ങളെ തുടർന്ന് രാ​​ജ്യ​​വ്യാ​​പ​​ക​​മാ​​യി പ​​ത്തു​​ ദി​​വ​​സ​​ത്തേ​​ക്ക് അ​​ടി​​യ​​ന്ത​​രാ​​വ​​സ്ഥ പ്ര​​ഖ്യാ​​പി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്.

കഴിഞ്ഞയാഴ്ച ഭൂ​​രി​​പ​​ക്ഷ സിം​​ഹ​​ള​​ വം​​ശ​​ജ​​രാ​​യ ബു​​ദ്ധ​​മ​​ത​​ക്കാ​​രും ന്യൂ​​ന​​പ​​ക്ഷ മു‌​​സ്‌​​ലിം​​ക​​ളും ത​​മ്മി​​ൽ ന​​ട​​ന്ന ഏ​​റ്റു​​മു​​ട്ട​​ലു​​ക​​ളി​​ൽ ര​​ണ്ടു പേ​​ർ കൊ​​ല്ല​​പ്പെ​​ടു​​ക​​യും നി​​ര​​വ​​ധി മോ​​സ്കു​​ക​​ളും വീ​​ടു​​ക​​ളും അ​​ഗ്നി​​ക്കി​​ര​​യാ​​ക്ക​​പ്പെ​​ടു​​ക​​യും ചെ​​യ്ത​​തി​​രുന്നു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിജയ് മുഖ്യമന്ത്രിക്കസേരയിലെത്തുമ്പോൾ പിന്തുണയുമായി ഒരു പാർട്ടി കൂടി, 'മുസ്ലിം ലീഗ് പുറത്ത് നിന്നും പിന്തുണ നൽകും'
സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാത്തത് ഭരണഘടനവിരുദ്ധം; ഹർജിയുമായി ടിവികെ സുപ്രീംകോടതിയിൽ