ശ്രീനഗറിലെ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കില്ല

Published : Apr 11, 2017, 01:36 PM ISTUpdated : Oct 04, 2018, 07:04 PM IST
ശ്രീനഗറിലെ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കില്ല

Synopsis

ശ്രീനഗര്‍: വ്യാപക അക്രമം നടന്ന ശ്രീനഗര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കേണ്ടതില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. പകരം 38 ബൂത്തുകളില്‍ വീണ്ടും വോട്ടെടുപ്പ് നടത്തും. അഞ്ച് നിയമസഭാ സീറ്റുകള്‍ക്ക് കീഴിലെ ബൂത്തുകളിലാണ് റീപോളിംഗിന് ഉത്തരവിട്ടത്. 

വ്യാഴാഴ്ച കനത്ത സുരക്ഷാ ഏര്‍പ്പാടുകള്‍ക്കിടെ വീണ്ടും വോട്ടെടുപ്പ് നടത്താനാണ് നിര്‍ദ്ദേശം. ശ്രീനഗര്‍ മണ്ഡലത്തിലെ വോട്ടെടുപ്പിനിടെയുള്ള അക്രമത്തില്‍ എട്ട് പേര്‍ മരിച്ചിരുന്നു. ജമ്മുകശ്മീരിലെ അനന്ത് നാഗിലെ ഉപതെരഞ്ഞെടുപ്പ് മാറ്റി വയ്ക്കാന്‍ ഇന്നലെ കമ്മീഷന്‍ തീരമാനിച്ചിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എഐ ഉച്ചകോടിയിലെ ചൈനീസ് റോബോട്ട് വിവാദം; തെറ്റ് സമ്മതിച്ച് ഗൽ​ഗോത്തിയാസ് സർവകലാശാല, 'പ്രതിനിധിക്ക് വേണ്ടത്ര അറിവുണ്ടായിരുന്നില്ല'
പീഡനത്തിനിരയായ 16കാരിയുടെ ആത്മഹത്യ: 'കടുത്ത മാനസികാഘാതത്തിലായിരുന്ന കുട്ടിക്ക് മതിയായ സംരക്ഷണമൊരുക്കിയില്ല, ​ഉണ്ടായത് ​ഗുരുതര വീഴ്ച'