എസ്എസ്എല്‍സി പരീക്ഷാ തിയ്യതി മാറ്റാന്‍ ശുപാര്‍ശ

Published : Aug 02, 2018, 05:57 PM IST
എസ്എസ്എല്‍സി പരീക്ഷാ തിയ്യതി മാറ്റാന്‍ ശുപാര്‍ശ

Synopsis

പരീക്ഷ മാർച്ച്‌ 13 മുതൽ 28 വരെയുള്ള തിയ്യതികളില്‍ ആക്കുന്നതിന്റെ സാധ്യത പരിശോധിക്കാനാണ് ശുപാർശ ചെയ്തിരിക്കുന്നത്

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ തിയ്യതി മാറ്റാൻ ശുപാർശ. പരീക്ഷ മാർച്ച്‌ 13 മുതൽ 28 വരെയുള്ള തിയ്യതികളില്‍ ആക്കുന്നതിന്റെ സാധ്യത പരിശോധിക്കാനാണ് ശുപാർശ ചെയ്തിരിക്കുന്നത്.

ഡിപിഐയുടെ നേതൃത്തിൽ ചേർന്ന ഉന്നതതല സമിതി ആണ് പരീക്ഷ നീട്ടാൻ ശുപാര്‍ശ ചെയ്തത്. നിപയും മഴയും കാരണം അധ്യയന ദിവസം നഷ്ടപെട്ടത് കാരണമാണ് പരീക്ഷാ തിയ്യതി മാറ്റുന്നതിനെ കുറിച്ച് ആലോചിച്ചത്. അന്തിമ തീരുമാനം സർക്കാർ എടുക്കും. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്പെഷ്യൽ ക്ലാസുകളും മതപഠന ക്ലാസുകളും അടക്കം പാടില്ല; പത്തനംതിട്ടയടക്കം എട്ട് ജില്ലകളിൽ ഇന്ന് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍മാര്‍
ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയർന്നേക്കും; തീരപ്രദേശങ്ങളിലുള്ളവരെ അടിയന്തരമായി ഒഴിപ്പിക്കാൻ തൃശൂർ ജില്ലാ കളക്ടറുടെ ഉത്തരവ്