സാലറി ചലഞ്ചില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

Published : Oct 12, 2018, 09:20 PM IST
സാലറി ചലഞ്ചില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

Synopsis

സുപ്രീംകോടതിയില്‍ അപ്പീല്‍ നൽകുന്നതിന് മുന്നോടിയായി അഡ്വക്കറ്റ് ജനറലിന്‍റെ നിയമോപദേശം തേടിയിരിക്കുകയാണ്  സർക്കാർ. 

തിരുവനന്തപുരം:സാലറി ചലഞ്ച് സ്വീകരിക്കാത്തവർ വിസമ്മത പത്രം തരണമെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിന് പിന്നാലെ അനുകൂല വിധി തേടി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക് നീങ്ങുന്നു. സുപ്രീംകോടതിയില്‍ അപ്പീല്‍ നൽകുന്നതിന് മുന്നോടിയായി അഡ്വക്കറ്റ് ജനറലിന്‍റെ നിയമോപദേശം തേടിയിരിക്കുകയാണ്  സർക്കാർ. 

സാലറി ചലഞ്ചിലേക്ക് ശമ്പളം നൽകാൻ തയ്യാറല്ലാത്ത ജീവനക്കാർ വിസമ്മത പത്രം നൽകണമെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്ന് ജീവനക്കാർ സാലറി ചലഞ്ചിൽ നിന്നും പിന്മാറാനുള്ള സാധ്യത മുൻകൂട്ടി കണ്ടാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിലേക്ക് നീങ്ങുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അമ്മയുടെ മൃതദേഹം ആരുമറിയാതെ കുഴിച്ചുമൂടി; കൊലപാതകമെന്ന് സംശയം, മകൻ കസ്റ്റഡിയിൽ
'സിഎമ്മേ കഴുത്തിന് നല്ല വേദനയുണ്ട്', മുഖ്യമന്ത്രിയുമായി സംസാരിച്ച് വീണ ജോര്‍ജ്, പിണറായി കണ്ണൂരിലെ ആശുപത്രിയിലെത്തി