രാഖി കെട്ടിയതിന് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചു

By Web DeskFirst Published Mar 22, 2018, 3:48 PM IST
Highlights
  • എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് തന്നെ മര്‍ദ്ദിച്ചതെന്ന് ഉണ്ണി പറയുന്നു

കൊല്ലം: രാഖി കെട്ടി വന്നതിന് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചു. കേരള സര്‍വകലാശാല കലോത്സവത്തിന് രാഖി ധരിച്ചു വന്ന ചവറ സ്വദേശി ഉണ്ണിയ്ക്കാണ് മര്‍ദ്ദനമേറ്റത്. 

കൊല്ലം എസ്.എന്‍.കോളേജില്‍ വച്ചാണ് സംഭവം. എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് തന്നെ മര്‍ദ്ദിച്ചതെന്ന് ഉണ്ണി പറയുന്നു. സംഭവത്തില്‍ പോലീസില്‍ പരാതി
നല്‍കിയിട്ടുണ്ട്.

click me!