ആറാം ക്ലാസ് വിദ്യാര്‍ത്ഥി കിണറ്റില്‍ വീണു മരിച്ചു

Published : Dec 09, 2018, 02:58 PM ISTUpdated : Dec 09, 2018, 03:15 PM IST
ആറാം ക്ലാസ് വിദ്യാര്‍ത്ഥി കിണറ്റില്‍ വീണു മരിച്ചു

Synopsis

കൂട്ടുകാരോടൊപ്പം കിണറ്റിന്‍റെ ആള്‍മറയില്‍ നിന്ന് നെല്ലിക്ക  പറിക്കുന്നതിനിടയില്‍ കിണറ്റില്‍ വീഴുകയായിരുന്നു.

കാസര്‍ഗോഡ്: കാസര്‍ഗോഡ് പള്ളിക്കരയിൽ 12 വയസുകാരൻ കിണറ്റിൽ വീണു മരിച്ചു. കൂട്ടകനി സ്ക്കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥി അരുൺ ജിത്ത് ആണ് മരിച്ചത്. പൂച്ചക്കാട് കിഴക്കേകരയിലെ വടക്കേകര ചന്ദ്രന്‍റെ മകനാണ് അരുൺ ജിത്ത്. കൂട്ടുകാരോടൊപ്പം കിണറ്റിന്‍റെ ആള്‍മറയില്‍ നിന്ന് നെല്ലിക്ക  പറിക്കുന്നതിനിടയില്‍ കിണറ്റില്‍ വീഴുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ ശ്രമം, ഭർത്താവും അമ്മയും ചൂഷണം ചെയ്തു'; ആലത്തൂരിലെ അസ്നയുടെ മരണത്തിൽ ഭർതൃവീട്ടുകാർക്കെതിരെ കുടുംബം
സിപിഎമ്മിലെ കൊഴിഞ്ഞുപോക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം ചർച്ചയാക്കി നിർത്തി കെ സി വേണുഗോപാൽ