സ്കൂൾ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് ഏഴാം ക്ലാസ്സുകാരിക്ക് ഗുരുതര പരിക്ക്

Published : Jan 09, 2018, 06:20 PM ISTUpdated : Oct 05, 2018, 01:23 AM IST
സ്കൂൾ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് ഏഴാം ക്ലാസ്സുകാരിക്ക് ഗുരുതര പരിക്ക്

Synopsis

നെയ്യാറ്റിന്‍കര: നെയ്യാറ്റിൻകര നെല്ലിമൂട്  സ്കൂൾ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് ഏഴാം ക്ലാസ്സുകാരിക്ക് ഗുരുതര പരിക്ക്. നെല്ലിമൂട് സെന്റ് ക്രിസ് റ്റോസം കോൺവെന്റ്സ്കൂൾ വിദ്യാര്‍ത്ഥിനിക്കാണ് പരിക്കേറ്റത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉദ്യോഗസ്ഥർക്കും ബാധകമാണല്ലോ അല്ലേ, കനത്ത പരിഹാസവുമായി ഐഷ സുൽത്താന; ബുധനാഴ്ചകളിൽ വാഹന വിലക്കിനെതിരെ കടുത്ത വിമർശനം
ചെന്നിത്തലയുടെ '2011 ഫോർമുല'; സണ്ണി ജോസഫിന്‍റെ തുറുപ്പുചീട്ട് അതുതന്നെ! കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാതെ മത്സരിക്കാൻ നിർണായക നീക്കം