കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പോലീസ് മര്‍ദ്ദനം

Web Desk |  
Published : Mar 21, 2018, 02:49 PM ISTUpdated : Jun 08, 2018, 05:44 PM IST
കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പോലീസ് മര്‍ദ്ദനം

Synopsis

വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം

 കൊല്ലം:  കരുനാഗപ്പള്ളി അമൃത എഞ്ചിനിയറിംഗ്  കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പോലീസ് മര്‍ദ്ദനം. ഹോസ്റ്റല്‍  വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ  ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ രാത്രിയില്‍ കോളേജില്‍ കയറി പോലീസ് മര്‍ദ്ദിക്കുകയായിരുന്നു.

ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനെ ഉപരോധിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് അമൃതാനന്ദമയി മഠം അധികൃതര്‍ അറിയിച്ചു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒടുവിൽ ചൈന സമ്മതിച്ചു, ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാന് സാങ്കേതിക സഹായം നൽകി- റിപ്പോർട്ട്
താമരശ്ശേരിയിൽ ലഹരി മാഫിയ സംഘം തടവിലാക്കിയ യുവാവിനെ രക്ഷപ്പെടുത്തി പൊലീസ്; ബാംഗ്ലൂരുവിൽ നിന്നാണ് തട്ടിക്കൊണ്ടുവന്നത്