പ്രതിയെ പിടികൂടാൻ പോയ ആര്യനാട് എസ്ഐക്ക് വെട്ടേറ്റു

Web Desk |  
Published : Apr 20, 2018, 11:34 AM ISTUpdated : Jun 08, 2018, 05:50 PM IST
പ്രതിയെ പിടികൂടാൻ പോയ ആര്യനാട്  എസ്ഐക്ക് വെട്ടേറ്റു

Synopsis

എസ്ഐ അജീഷിനാണ് വെട്ടേറ്റത്

തിരുവനന്തപുരം: പ്രതിയെ പിടികൂടാൻ പോയ ആര്യനാട് എസ്ഐയ്ക്ക് വെട്ടേറ്റു. എസ്ഐ അജീഷിനാണ് വെട്ടേറ്റത്. അജീഷിന്‍റെ കൈയിലാണ് വെട്ടേറ്റത്. മീനങ്കലിൽ വച്ചായിരുന്നു ആക്രമണം നടന്നത്. പ്രതിയായ പ്രഭാകരൻ കാണിയ്ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിവാഹം കഴിഞ്ഞ് വരന്‍റെ വീട്ടിലേക്ക് പോകവെ മുൻ കാമുകൻ തോക്കുമായെത്തി, വധുവിനെ തട്ടിക്കൊണ്ടുപോയി
ശോഭയ്ക്ക് 20,000 ഉറച്ച വോട്ടുകൾ, ശോഭാ സുരേന്ദ്രൻ പാലക്കാട് മത്സരിച്ചാൽ വൻ ഭൂരിപക്ഷത്തിൽ വിജയിക്കും : എൻ ശിവരാജൻ