മദ്യപിച്ച് വാഹനമോടിച്ച എസ് ഐ ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ടു

Published : Oct 15, 2016, 06:43 PM ISTUpdated : Oct 04, 2018, 07:17 PM IST
മദ്യപിച്ച് വാഹനമോടിച്ച എസ് ഐ ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ടു

Synopsis

കളമശ്ശേരി: മദ്യപിച്ച് വാഹനമോടിച്ച എസ് ഐ ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ടു. കളമശ്ശേരി ശാന്തിനഗറില്‍ വൈകിട്ടാണ് സംഭവം. എസ് ഐ സിദ്ദീഖിനെ മദ്യപിച്ച് വാഹനമോടിച്ചതിനെതിരെ കേസെടുത്തു. വൈകിട്ട് ജോലി കഴിഞ്ഞ്  എസ് ഐ  സിദ്ദീഖ് സ്വന്തം കാറില്‍ മടങ്ങുമ്പോഴാണ് സംഭവം.

നാട്ടുകാര്‍ ഇടപെട്ട് പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നു.  പരിക്കേറ്റ് യുവാവിനെ മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികില്‍സ നല്‍കി. കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈദ്യ പരിശോധനയില്‍ എസ് ഐ മദ്യപിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ടിപി കേസ് പ്രതികൾക്ക് സംരക്ഷണം നൽകുമെന്നത് സിപിഎമ്മിന്റെ ഉറപ്പാണ്, പിണറായിയുടെ ആഭ്യന്തരവകുപ്പിൽ നിന്ന് ഇതിൽ കുറവ് പ്രതീക്ഷിക്കുന്നില്ല'; കെകെ രമ
'അയ്യപ്പൻ, ഭാരതാംബ, ശ്രീരാമൻ, അല്ലാഹു'; തിരുവനന്തപുരം കോർപറേഷനിലെ അടക്കം സത്യപ്രതിജ്ഞയിൽ സുപ്രിംകോടതി അഭിഭാഷകന്‍റെ പരാതി