സിപിഐ ജനറൽ സെക്രട്ടറിയായി സുധാകർ റെഡ്ഡി തുടരും

Web Desk |  
Published : Apr 29, 2018, 02:45 PM ISTUpdated : Jun 08, 2018, 05:43 PM IST
സിപിഐ ജനറൽ സെക്രട്ടറിയായി സുധാകർ റെഡ്ഡി തുടരും

Synopsis

സിപിഐ ജനറൽ സെക്രട്ടറിയായി സുധാകർ റെഡ്ഡി തുടരും

പോണ്ടിച്ചേരി: സിപിഐ ജനറൽ സെക്രട്ടറിയായി സുധാകർ റെഡ്ഡി തുടരും. കാനം രാജേന്ദ്രനും ബിനോയ് വിശ്വവും കേന്ദ്ര സെക്രട്ടേറിയറ്റിൽ. ഗുരുദാസ് ദാസ് ഗുപ്ത പാർട്ടി പ്രോഗ്രാം കമ്മീഷൻ ചെയർമാൻ. പന്ന്യൻ രവീന്ദ്രനെ  കണ്ട്രോൾ കമ്മീഷൻ ചെയർമാൻ ആയി തെരഞ്ഞെടുത്തു.31 അംഗ എക്സിക്യൂട്ടീവിൽ എട്ട് പുതിയ അംഗങ്ങളാണുള്ളത് . ഇടത് ഐക്യം ഊട്ടിയുറപ്പിക്കുമെന്നും സിപിഐയും സിപിഎമ്മും ഉൾപ്പടെയുള്ള പാർട്ടികൾ ഇതിനായി പ്രവർത്തിക്കുമെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live Updates: ‌സംസ്ഥാനത്ത് മഴ രണ്ട് ദിവസം കൂടി; ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി, മറ്റന്നാളോടെ മഴയുടെ ശക്തി കുറയും
‌സംസ്ഥാനത്ത് മഴ രണ്ട് ദിവസം കൂടി; ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി, മറ്റന്നാളോടെ മഴയുടെ ശക്തി കുറയും