പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം 2019ലെ തെരഞ്ഞെടുപ്പിലേക്ക് നീളാമെന്ന് സുധാകര്‍ റെ‍ഡ്ഡി

Published : May 28, 2017, 01:42 PM ISTUpdated : Oct 05, 2018, 03:35 AM IST
പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം 2019ലെ തെരഞ്ഞെടുപ്പിലേക്ക് നീളാമെന്ന് സുധാകര്‍ റെ‍ഡ്ഡി

Synopsis

തിരുവനന്തപുരം: പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പിലുണ്ടാക്കുന്ന ഐക്യം 2019 ലോക്സഭാ തിരഞ്ഞെടുപ്പിലേയ്ക്കും നീളാമെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെ‍ഡ്ഡി പറഞ്ഞു. മതേതരത്വത്തിനും ജനാധിപത്യത്തിനും ഭീഷണി ഉയര്‍ത്തുന്ന ബി.ജെപിയാണ് മുഖ്യശത്രു. സി.പി.എമ്മുമായി നടക്കുന്നത് ഏറ്റുമുട്ടൽ അല്ല. എന്നാല്‍ ഇടതു മുന്നണിയാണെന്ന് കരുതി തെറ്റുകളെ അംഗീകരിക്കില്ലെന്നും  അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അർദ്ധരാത്രിയിൽ സാധാരണക്കാരിയായി പൊലീസ് കമ്മീഷണർ, 3 മണിക്കൂറിനിടെ ശല്യം ചെയ്തത് 40 പുരുഷന്മാർ
കൊല്ലത്ത് ആശുപത്രിയിൽ അമ്മയ്ക്ക് കൂട്ടിരിക്കാനെത്തിയ 15 കാരനെ ക്രൂരമായി മ‍‍ർദ്ദിച്ച് രണ്ടാനച്ഛൻ